Ultra dental scanner 3D version At Dental Bay
Club News

Inauguration of a 3D Ultra Dental Scanner today by Rcc Industrial City at Dental Bay today whereby around 50 cases every month will be beneficiaries under the club continuous Dental camp Project ......


News From Rotary Club Of Coimbatore Industrial City
05-02-2020

Dental camp conducted on Jan 2020
Club News

Dental camp by Rotary club of Coimbatore Industrial City on Jan for senior citizens......


News From Rotary Club Of Coimbatore Industrial City
25-01-2020

CLUB ACTIVITIES
Club News

ON 7.1.2020, Tuesday we had our Board meeting and subsquently  had our Club meeting too. We have the Induction of one new member Dr.Ashish Sharma to our Rc Coimbatore Smart City Club.


News From Rotary Club Of Coimbatore Smart City
09-01-2020

Rotary Responsible India Project Inauguration
Club News

കൊച്ചിൻ എയർപോർട്ട് റോട്ടറിയുടെ റെസ്പോണ്സിബിൾ  ഇന്ത്യ  പദ്ധതി -2019 ക്ക് തുടക്കമായി

അങ്കമാലി : കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ്ബിൻറെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റെസ്പോണ്സിബിൾ  ഇന്ത്യ  പദ്ധതി -2019 ന്റെ ഉദ്‌ഘാടനം തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ  വൈ  വർ ഗ്ഗീസ് നിർവ്വഹിച്ചു. റോട്ടറി ഐ ഷെയർ പദ്ധതിയുടെ   ഉദ്‌ഘാടനം റോട്ടറി ക്ലബ് പ്രസിഡണ്ട് വി എസ് രാജീവ് നിർവ്വഹിച്ചു. കുട്ടികളിൽ മൂല്യബോധവും ഉത്തരവാദിത്വ ബോധവും വളർത്തുന്നതിനുതകുന്ന കഥകളുടെയും ദൃശ്യങ്ങളുടെയും വീഡിയോ പ്രദർശനം തുറവൂർ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സിൽവി ബൈജു ഉദ്‌ഘാടനം ചെയ്തു.

 

തുറവൂർ സെൻറ് അഗസ്സ്റ്റിൻസ് യു പി സ്ക്കൂളിൽ വച്ച് നടന്ന ഉദ്‌ഘാടന ചടങ്ങിൽ സ്ക്കൂൾ മാനേജർ ഫാ.ജോസഫ് കൊടിയൻ അധ്യക്ഷ നായി. റോട്ടറി ഡിസ്ട്രിക്ട് 3201 അസിസ്റ്റൻഡ് ഗവർണർ പി രാജീവ് ആമുഖ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ഇ ഡി ജോയ് , എം പി ടി എ പ്രസിഡണ്ട് ഷിജി ജോബി തുടങ്ങിവർ ആശംസാപ്രസംഗം നടത്തി. റോട്ടറി ക്ലബ് സെക്രട്ടറി പി ജെ ബാബു കൃതജ്ഞത രേഖപ്പെടുത്തി

 

സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ വികസനം  സ്മാർട്ട്  ക്ലാസ് റൂം  സജ്ജീകരിക്കൽ, വിവിധ വിഷയങ്ങളെ ക്കുറിച്ച് സംഘടിപ്പിക്കുന്ന പ്രതിമാസ ക്ലാസുകൾ, അധ്യാപക പരിശീലനം, ഐ ഷെയർ എന്നിവയാണ് റെസ്പോണ്സിബിൾ  ഇന്ത്യ  പദ്ധതി -2019 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

കുട്ടികളെ സാമൂഹ്യ സേവന ത്തിൽ തല്പരരാക്കുന്നതിനും  അവരെ അതിൽ പങ്കാളികളാക്കുന്നതിനും ഉദ്ദേശിച്ചാണ് റോട്ടറി ഐ ഷെയർ പദ്ധതി നടപ്പിലാക്കുന്നത് .കുട്ടികൾ ഐ ഷെയർ ബോക്സിൽ നിക്ഷേപിക്കുന്ന പണത്തിനു തുല്യമായ തുക റോട്ടറി സംഭാവന നൽകിക്കൊണ്ട് കുട്ടികളുടെ താല്പര്യത്തിനു അനുസൃതമായ സേവന പദ്ധതി നടപ്പിലാക്കും.

ഉദ്‌ഘാടന ചടങ്ങിന് ശേഷം പറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്‌ ഫോർ ഹെൽപ്‌ലെസ്സ് എന്ന സംഘടനയുടെ പ്രവർത്തകർ ഡോ: മനുവിന്റെ നേതൃത്വത്തിൽ പ്രാഥമിക ജീവൻ രക്ഷ പരിശീലന ക്ലാസ്സ്   നടത്തി.

 


News From Rotary Club Of Cochin Airport
27-11-2019

ROTARY BEACON-2019 Career Guidance Program
Club News

റോട്ടറി ബീക്കൺ- 2019 കരിയർ ഗൈഡൻസ് സെമിനാർ ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു

അങ്കമാലി :റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ എയർപോർട്ടിന്റെ നേതൃത്വത്തിൽ അങ്കമാലി മേഖലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ റോട്ടറി ഡിസ്‌ട്രിക്‌ട് ഗവർണർ ആർ മാധവ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. അങ്കമാലി ഹോളി ഫാമിലി സ്കൂൾ ഹാളിൽ വച്ച് നടന്ന സെമിനാറിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് വി എസ രാജീവ് അധ്യക്ഷനായി.

റോട്ടറി ബീക്കൺ -2019 എന്ന പേരിൽ 2 ഘട്ടങ്ങളിലായാണ് കരിയർ ഗൈഡൻസ് പരിപാടി  നടത്തിയത്. ആദ്യഘട്ടത്തിൽ അങ്കമാലി മേഖലയിലെ 21 സർക്കാർ ,എയ്ഡഡ് സ്കൂളുകളിൽ നിന്നു തെരഞ്ഞെടുത്ത  100 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കരിയർ അഭിരുചി  പരീക്ഷ നടത്തി .പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ കുട്ടിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ ഏതെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് കരിയർ ഗൈഡൻസ് സെമിനാറിൽ വച്ച് വിതരണം ചെയ്തു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്ത്ര എച് ആർ ഇന്നോവേഷൻസ് ഡയറക്ടർ സജിത്ത് തോമസ് സെമിനാർ നയിച്ചു . വിവിധ തൊഴിൽ മേഖലകളിലെ സാധ്യതകൾ, ആ മേഖലകളിൽ എത്തിപ്പെടാൻ എന്തൊക്കെ കോഴ്‌സുകൾ പഠിക്കണം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം ഇരുന്നൂറിൽ അധികം പേർ സെമിനാറിൽ പങ്കെടുത്തു.

വരും വർഷങ്ങളിലും ഇത്തരത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യമായി കരിയർ ഗൈഡൻസ് പരിപാടികൾ സംഘടിപ്പിക്കുമെന്ന് ക്ലബ്   പ്രസിഡണ്ട് വി എസ രാജീവ് അറിയിച്ചു.

റോട്ടറി മുൻ പ്രസിഡണ്ട് സന്തോഷ് പൂവാട്ടിൽ സ്വാഗതം ആശംസിച്ചു.റോട്ടറി ഡിസ്‌ട്രിക്‌ട് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റൻഡ് ഗവർണർ പി രാജീവ് , ഹോളി ഫാമിലി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ സാനി ജോസ്, ക്ളബ് സെക്രട്ടറി പി ജെ ബാബു, ഡോ .സുനിൽ എളന്താ ട്ട്, ഡോ ജോസഫ് പോൾ തുടങ്ങിടയവർ ആശംസകൾ നേർന്നു.റോട്ടറി മുൻ പ്രസിഡണ്ട് വി ബി രാജൻ കൃതജ്ഞത രേഖപ്പെടുത്തി.

 


News From Rotary Club Of Cochin Airport
27-11-2019

World diabetes day 14 Nov 2019
Club News

RC Muvattupuzha  members were checcked for Positive health and NCD


News From Rotary Club Of Muvattupuzha
15-11-2019

World Diabetes Day awareness Camp & Free Check up
Club News

Rotary club Kalladicode conducting a World Diabetes Day awareness Camp & Free Check up on 14th November at PHC Kalladicode.


News From Rotary Club Of Kalladikkode
07-11-2019

Dental Camp 26th Nov
Club News

Dental Camp at adopted school Kappadam on 26th November 2019.


News From Rotary Club Of Kalladikkode
07-11-2019

Raas Leela 2019
Club News

News From Rotary Club Of Cochin Milan
27-10-2019

ROSES
Club News

Rotary olympics for special education students will be conducted on Dec 14 th at sree sankara college campus. about 1200 students are expected to particiate. This is a joint venture of RCCIA with cochin west and tri city.The programe will be inagurated on 14th 8.30 am by DG . madhava chandran 


News From Rotary Club Of Cochin International Airport
19-10-2019

KARUTHAL
Club News

RCCIA is organsing  free cancer care camp on october 25th and 26th 2019  at Jacobite church parish hall in cheriya vappalassery angamally.Nedumbassery Panchayath president Mrs . Mini Eldo will wil lingurate this program at 9.30 am  and this free mamogram screening will be benefitted for about 60 persons.


News From Rotary Club Of Cochin International Airport
19-10-2019

AG Club Assembly
Club News

Rotary Club of Coimbatore Downtown successfully completed AG Club Assembly on the first day of October. Our AG Rtn Mylsamy and GGR Rtn Damodaran patiently heard out the club reports. They also passed their observations on membership, TRF, PR and service projects of the club. We also discussed the tentative GoV programme. It was a memorable and meaningful evening.


News From Rotary Club Of Coimbatore Downtown
05-10-2019

Tablet PC facilitating Flipped Class Room strategy at DD Sabha School Karimpadam : Responsible India
Club News

DD Sabha School employed the tablet PC delivered by Rotary Greater Cochin in accordance with Responsible India in order to initiate a blended and collective learning method which helped the teachers to take children out from the closed walls of classroom.


News From Rotary Club Of Greater Cochin
05-10-2019

“An ounce of practice is worth more than tons of preaching.” Mahatma Gandhi.
Club News

Rotary Greater Cochin celebrated Gandhi Jayanti with DD Sabha School Karimpadam by providing  two waste bins (Combustible waste and Non- Combustible waste) of 65L capacity.


News From Rotary Club Of Greater Cochin
05-10-2019

Rotary Greater Cochin @ Walkathon 4k after 40 held on 29/09/19
Club News

News From Rotary Club Of Greater Cochin
29-09-2019

Justice Rtn. Sukumaran.N.honoured @ Dakshina II
Club News

Justice Rtn. Sukumaran.N.  from Rotary Greater Cochin was honoured by DG Madhav Chandran on 28/09/2019 during Dakshina II at Abhishekam center Tripunithura.


News From Rotary Club Of Greater Cochin
29-09-2019

Conducted 7th Weekly Meeting : Speaker Meeting
Club News

News From Rotary Club Of Greater Cochin
24-09-2019

Blood Donation Drive
Club News

News From Rotary Club Of Cochin Milan
20-09-2019

Planting of Trees
Club News

RC Koothattukulam in association with Marigiri College NSS Unit and 'TREE' (Team for Rural Ecological Equilibrium) a charitable society, planted trees along side MC Road with permission from PWD.


News From Rotary Club Of Koothattukulam
11-09-2019

Rotary Greater Cochin presenting "Homes Built With Hope" : Key Handover Ceremony of Aster Rotary Homes
Club News

On 9th September 2019,  Rotary Greater Cochin handed over the newly constructed house to Mr.Santhosh & family in the presence of MLA Anwar Sadath,RGC president Rtn.T.P.Girish Babu and RGC TRF Chair Rtn.R.Sasidharan.


News From Rotary Club Of Greater Cochin
09-09-2019

« Page 1 of 4 pages »